കാസര്‍ഗോഡ് ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു.

കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകന്‍ ആദിയാണ് മരിച്ചത്. കളിക്കുന്നതിനിടെ വായില്‍വച്ച ബലൂണ്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

Top