bangaloor ladies hostel food poison

ബംഗളൂരു: ഉത്തരഹള്ളിയിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് മലയാളി ജീവനക്കാരി മരിച്ചു.
മലയാളിയായ തങ്കിയാണു മരിച്ചത്.നാലു വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top