കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാര്‍ അറസ്റ്റില്‍. തിരിമറിയെ തുടര്‍ന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.