ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയിലും വന്‍ കടങ്ങള്‍ തിരിച്ചു പിടിക്കാത്തതിലും പ്രതിഷേധിച്ച് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജിവനക്കാര്‍ പണിമുടക്കും.
എഐബിഇഎ, എഐബിഒഎ, ബെഫി എന്നീ സംഘനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്