banned notes 3 men on police custody

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 29 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു.

പാപ്പനംകോട് സ്വദേശി വിമല്‍, വ്‌ലാത്താങ്കര സ്വദേശി ശോഭന്‍, പേട്ട സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പണം മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

Top