Bar bribe case:government highcourt

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം ഏത് ഘട്ടം വരെയെത്തിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 10 ദിവസത്തിനകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് ഉത്തരവ്.

കൂടുതല്‍ അന്വേഷണം നടത്തണമെന്ന ഉത്തരവില്‍ എടുത്ത നടപടികള്‍ എന്ത് ? നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top