Bar bribe; decision in in court;Sudheeran

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ ഏത് അന്വേഷണം വേണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ഉചിതമായ അന്വേഷണം ഹൈക്കോടതിയ്ക്ക് തീരുമാനിക്കാം. കോടതി തീരുമാനിച്ചാല്‍ അംഗീകരിക്കാന്‍ മടിയില്ലെന്നും സുധീരന്‍ പറഞ്ഞു.

Top