തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ നടത്തിയ സമരങ്ങള്‍ക്ക് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മാണികുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു. അദ്ദേഹം യുഡിഎഫിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം. യുഡിഎഫില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.