തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നടന്നത് നീതിയുക്തമായ അന്വേഷണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനോ മുഖ്യമന്ത്രിയോ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.