തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്.
ശങ്കര്‍റെഡ്ഡി കേസ് അട്ടിമറിച്ചതായി കേസ് ഡയറിയുടെ അവസാന ഭാഗത്ത് പരാമര്‍ശമുണ്ടെന്ന പരാതിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.