bar scam- sankar reddy statement

തിരുവനന്തപുരം: ബാര്‍ കോഴ അട്ടിമറിക്കേസ്‌ സുകേശന്റെ മൊഴി കളവെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി.
മാണിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞത് സുകേശനെന്നും റെഡ്ഡി പറഞ്ഞു.

റെഡ്ഡി കേസ് അട്ടിമറിച്ചെന്ന് സുകേശന്‍ കോടതില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്‌.ബാര്‍ കോഴകേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥമാണ് ആര്‍ സുകേശന്‍.
.

Top