Bar Scandal : Mani acquitted

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തുടരന്വേഷണത്തില്‍ കെ.എം മാണിക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. തുടരന്വേഷണത്തില്‍ തെളിവുകളൊന്നും കിട്ടിയില്ലെന്ന് എസ്.പി സുകേശന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ബിജു രമേശ് നല്‍കിയ സി.ഡി പല തവണ എഡിറ്റ് ചെച്ചപ്പെട്ടതാണ്. ഇത് വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ല. തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും എസ്. പി സുകേശന്‍.

Top