ബാഴ്‌സലോണയ്ക്ക് അടുത്ത സീസണ്‍ മുതല്‍ പുതിയ ജേഴ്‌സി. ഇന്നലെ ടീമിന്റെ പുതിയ ജേഴ്‌സി ക്ലബ്ബ് ഔദ്യോഗികമായി പുറത്തിറക്കി. മുന്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് വളരെയധികം വ്യത്യസ്തതയുള്ള ജേഴ്‌സിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
? Our captains. Our new kit ??#Messi@5sergiob@3gerardpique@SergiRoberto10 pic.twitter.com/bU725DsKQO
— FC Barcelona (@FCBarcelona) June 3, 2019
ക്രൊയേഷ്യന്‍ ദേശീയ ടീം ജേഴ്‌സിയോട് ഏറെ സാദൃശ്യമുള്ള ഡിസൈനാണ് ഈ പുതിയ ജേഴ്‌സിയുടേത്. നൈക്ക ആണ് ബാഴ്‌സലോണയുടെ ജേഴ്‌സി കിറ്റ് ഒരുക്കിയിരിക്കുന്നത്. ഡിസൈനില്‍ വ്യത്യാസം വന്നെങ്കിലും ചുവപ്പും നീലയും നിറം തന്നെയാണ് ജേഴ്‌സിയിലുള്ളത്.