ബിഡിഎസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർഥി മരിച്ച നിലയിൽ. ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പുളിമൂട്ടിൽ വീട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

Top