കശാപ്പ് നിയന്ത്രണം; ആവശ്യമെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ രാജു

Forest minister K Raju

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു.

നിയമനിര്‍മ്മാണം പരിഗണനയിലെന്നും മന്ത്രി പ്രതികരിച്ചു.

നാളത്തെ മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top