ബെയ്ജിംഗ്: ടെലികോം അഴിമതി കേസില്‍ ചൈനയില്‍ 85 പേര്‍ക്ക് തടവുശിക്ഷ നൽകി കോടതി . 2016 ജൂലൈയില്‍ നടന്ന തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്.
5,560 യുഎസ് ഡോളറിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് നവംബറില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നു മുതല്‍ 13 വര്‍ഷം വരെയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.