പ്രാദേശിക ഭാഷകളിലെ നോവലുകള്‍ മികച്ച പരിഭാഷയുണ്ടായാല്‍ ഏറെ ശ്രദ്ധിക്കപ്പെടും

ബെംഗളുരു: പ്രാദേശിക ഭാഷകളിലെ നോവലുകള്‍ മികച്ച പരിഭാഷയുണ്ടായാല്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍ പറഞ്ഞു.ബെംഗളുരു സാഹിത്യോത്സവത്തില്‍ നോവലെഴുത്തിനെകുറിച്ചുള്ള സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഈ കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രശസ്ത ബെന്യാമിന് സമ്മാനിച്ചിരുന്നു.

Top