കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട സരിത നല്‍കിയ സിഡിയുടെ സിഡിയുടെ വിശ്വാസത പരിശോധിക്കണമെന്ന് ബെന്നി ബഹനാന്‍. അബ് ദുള്ളകുട്ടിക്കെതിരായ ഒരു നീക്കത്തിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
ബെന്നി ബെഹനാന്‍ കേസുമായി മുന്നോട്ടു പോകേണ്ടെന്ന് ഫെനിയുടെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും തന്നോട് പറഞ്ഞതെന്നും സരിത പറഞ്ഞിരുന്നു.