എംപി ബെന്നി ബെഹനാന് കോവിഡ് സ്ഥിരീകരിച്ചു

benny-behnan

തൃശ്ശൂർ: ചാലക്കുടി എംപി ബെന്നി ബെഹനാന് കോവിഡ് സ്‌ഥിരീകരിച്ചു. തുടർന്ന് എംപിയുടെ രണ്ടാഴ്ചത്തെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ നിർദേശിച്ചിട്ടുണ്ട്.

Top