കൊച്ചി : ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ നിന്ന് പാക്ക് ചെയ്യാനാകില്ലെന്ന് ബെന്നി ബഹനാന്‍. ഹൈക്കമാന്‍ഡ് എന്തെങ്കിലും ദൌത്യം ഏല്‍പ്പിച്ചാല്‍ കേരളത്തില്‍ നിന്ന് ഒഴിവാക്കലാകില്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിന് അനിവാര്യമെന്നും ബെന്നി ബഹനാന്‍ അറിയിച്ചു.