സിനിമയെ ഒരു വിനോദോപാധിയായി തന്നെയാണ് നമ്മള്‍ കാണുന്നത്. പ്രേക്ഷകനെ രസിപ്പിക്കുക മാത്രമാണ് ഉദ്ദേശം.10 കല്‍പനകള്‍’തികച്ചും സാമൂഹിക പ്രസക്തിയുളള ചിത്രമാണ്.നിയമത്തില്‍ സത്യത്തിനല്ല തെളിവിനാണ് പ്രാധാന്യം. 10 കല്‍പ്പനകള്‍ എന്ന സിനിമയെക്കുറിച്ചുള്ള ഭാഗ്യലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ്
(ഭാഗ്യലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ…)