പുണെ: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ഭൈയ്യാജീ ജോഷിയെ വീണ്ടും തിരഞ്ഞെടുത്തു. നാഗ്‌പൂരില്‍ നടന്ന ആര്‍എസ്‌എസ് അഖില ഭാരതിയ പ്രതിനിധി സഭയിലാണ് ഭയ്യാജി ജോഷി തുടരാന്‍ തീരുമാനനമെടുത്തത്.
2009ല്‍ സര്‍കാര്യവാഹ് പദവിയിലേക്ക് ഉയര്‍ന്ന ഭയ്യാജി ജോഷി തുടര്‍ച്ചയായി നാലാം തവണയാണ് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.