നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പങ്കുവച്ച് താരം

ലയാള നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ എല്ലാം ഭാമ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി റമദ റിസോട്ടില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

പിങ്ക് ലെഹങ്കയിലായിരുന്നു ഭാമ തിളങ്ങിയത്. ഇരുവരും ഉള്ള ചിത്രങ്ങള്‍ ഇതോടെ ആരാധകര്‍ ഏറ്റെടുക്കുയും ചെയ്തു.

പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും നേരത്തെ അഭിമുഖത്തിനിടയില്‍ ഭാമ പറഞ്ഞിരുന്നു.

https://www.instagram.com/p/B7lKpbBH2ca/?utm_source=ig_web_copy_link

Top