രാജ്യത്തെ പ്രധാനദേശങ്ങളെ ബന്ധിപ്പിക്കാനായി ഭാരത്മാല; മുംബൈ-കൊച്ചി അതിവേഗ പാതയും പദ്ധതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനദേശങ്ങളെ ബന്ധിപ്പിക്കാനായി ഭാരത്മാല പദ്ധതി.

അഞ്ചു വര്‍ഷത്തിനകം 6.92 ലക്ഷം കോടി രൂപ ചെലവില്‍ 83,677 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

മുംബൈ – കൊച്ചി അതിവേഗ പാതയും പദ്ധതിയില്‍ വരും.

അതിവേഗ പാത എത്തുന്നതോടെ യാത്രാസമയം അഞ്ചുമണിക്കൂര്‍ കുറയും.

Top