നവീനൊപ്പമുള്ള ഭാവനയുടെ ആദ്യ പിറന്നാള്‍ ദിനത്തില്‍ കുട്ടിക്കാല ചിത്രം പങ്കുവെച്ച് സഹോദരന്‍

bhavana

വിവാഹശേഷം നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് നടി ഭാവന. കഴിഞ്ഞ ദിവസമായിരുന്നു ഭാവനയുടെ പിറന്നാള്‍. വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതായാണ് വിവരം.

സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. എല്ലാവരും ആശംകള്‍ അറിയിച്ചപ്പോള്‍ ഭാവനയുടെ സഹോദരന്‍ ജയദേവ് കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Top