മധ്യപ്രദേശിലെ ബിജെപി എംഎല്‍എ മനോഹര്‍ ഉന്ത്‌വാള്‍ അന്തരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മനോഹര്‍ ഉന്ത്‌വാള്‍ (54) അന്തരിച്ചു. മസ്തിഷ്‌ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഗര്‍ മാല്‍വയിലെ എംഎല്‍എയാണ് ഇദ്ദേഹം. നാലു തവണ എംഎല്‍എയായിട്ടുള്ള മനോഹര്‍ 2014ല്‍ദീവാസില്‍ നിന്നു ലോക്‌സഭാംഗമായി. ഉന്ത്വാളിന്റെ മരണത്തോടെ സംസ്ഥാനത്ത് മറ്റൊരു ഉപതെരഞ്ഞെടുപ്പിനും കാരണമായി.

Top