ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍

ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. അതായത് ദീപാവലിയോടനുബന്ധിച്ച് ഫ്ളിപ്കാര്‍ട്ടില്‍ വലിയ ഡിസ്‌കൗണ്ടാണ് ഐഫോണുകള്‍ക്ക് ഒരുക്കിയിരിക്കുന്നത്. താത്പര്യമുളള ഉപയോക്താക്കള്‍ക്ക് ഫ്ളിപ്കാര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സന്ദര്‍ശിക്കാം.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഒപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയും ലഭിക്കും. ആക്സിസ് ബാങ്ക് ബസ് കാര്‍ഡില്‍ 5% അധിക ഓഫറും നല്‍കുന്നുണ്ട്. കൂടാതെ മാസ്റ്റര്‍ കാര്‍ഡില്‍ ആദ്യത്തെ പേ്മെന്റിന് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ഉണ്ട്. ഈ ഉപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ബ്രാന്‍ഡ് വാറന്റിയും പ്ലാറ്റ്ഫോം നല്‍കുന്നുണ്ട്.

Top