മാസ് ഡയലോഗിൽ ‘ഐസായി’ തമിഴക സർക്കാർ . . . (വീഡിയോ കാണാം)

മിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടെ വാക്കുകളുടെ പിന്നാലെയാണിപ്പോള്‍ തമിഴക രാഷ്ട്രീയം. ബിഗില്‍ സിനിമയുടെ ഓഡിയോ റിലീസിനോടനുബന്ധിച്ച് വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Top