ബിഹാറിലെ ഗയയില്‍ നക്‌സല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു

ഗയ: ബിഹാറിലെ ഗയയില്‍ നക്‌സല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു. തൃതീയ പ്രസ്തുതി കമ്മിറ്റി സബ് സോണല്‍ കമാന്‍ഡര്‍ ബസന്ത് ഭോക്തയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നദി തീരത്തുനിന്നാണ് ബസന്തിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

റോഷന്‍ഗംഞ്ചിലെ ഭവാനിദിയിലായിരുന്നു സംഭവം. സിപിഐ മാവോയിസ്റ്റ് ആണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.

Top