എസ്.എഫ്.ഐയിലൂടെ ബിജു സൃഷ്ടിച്ചത്, പുതിയ പോരാട്ട ചരിത്രം

സ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജുവിന്റെ മരണത്തില്‍ ഞെട്ടി രാഷ്ട്രീയ കേരളം. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ബിജു കഴിഞ്ഞ ഒന്നര പതിറ്റാണ്ട് നടത്തിയത് ശക്തമായ പ്രവര്‍ത്തനങ്ങളാണ്. കൊടും മര്‍ദ്ദനങ്ങള്‍ക്കിരയായ ബിജുവിന്റെ പോരാട്ട വീര്യം സഹപ്രവര്‍ത്തകരെ മാത്രമല്ല, പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും വരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എളിമ കൊണ്ട് എതിരാളികളുടെ പോലും അംഗീകാരം നേടാന്‍ ഈ യുവ പോരാളിക്ക് കഴിഞ്ഞിരുന്നു. ഇതാണ് സഖാവ്, ഇങ്ങനെയായിരിക്കണം സഖാക്കള്‍.(വീഡിയോ കാണുക)

Top