Biju Radhakrishnan may retract allegations against CM

കൊച്ചി: ഉമ്മന്‍ചാണ്ടിയുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍.

തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല.

ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടട്ടെ. അപ്പോഴറിയാം ആരാണ് കള്ളനെന്നും കൊലപാതകിയെന്നും-ബിജു പറഞ്ഞു.

Top