കാലടിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം യുവാവ് മരിച്ചു

accident

കൊച്ചി: കാലടിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ യുവാവ് മരിച്ചു. മാണിക്യമംഗലം സ്വദേശി ബിനോയ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്രീശങ്കരാ പാലത്തിനടുത്തായിരുന്നു അപകടം നടന്നത്.

Top