bike driffting new model

ക്രൂയിസര്‍ ബൈക്കുകള്‍ ദൂരയാത്രകള്‍ക്കുള്ളതാണ്. വളരെ ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ക്രൂയിസര്‍ ബൈക്കുകള്‍ കൊണ്ടൊരു ഡ്രിഫ്റ്റിങ്ങായാലോ കലക്കും അല്ലേ, എന്നാല്‍ കേട്ടോളു കാറുകളെ തോല്‍പ്പിക്കുന്നൊരു ഡ്രിഫ്റ്റിങ് അതാണിപ്പോള്‍ യൂട്യൂബിലെ താരം.

കാറുകള്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോകള്‍ ധാരാളം നാം കണ്ടിട്ടുണ്ട്. നാലു ചക്രവും തെന്നിച്ച് ചീറിപ്പായുന്ന കാറുകള്‍ എന്നും കാഴ്ച്ചയ്ക്ക് ഹരം തന്നെയാണ്. എന്നാല്‍ ഈ ഇരുചക്രവാഹനത്തില്‍ നടത്തുന്ന ഈ ഡ്രിഫ്റ്റിങ് ആരെയും ഞെട്ടിക്കും.

Top