ന്യൂഡല്‍ഹി: കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ബിപ്ലബ് വീഡിയോ പങ്കുവെച്ചത്.
I accept #FitnessChallenge given by Shri @Ra_THORe ji. This is how I remain fit & healthy for building a #NewIndia. I ask my friends from #Tripura spread across the world to accept this challenge & show how they are fulfilling Shri @narendramodi ji's vision of #HumFitTohIndiaFit. pic.twitter.com/3FKJdujIBJ
— Biplab Kumar Deb (@BjpBiplab) May 31, 2018
ആരോഗ്യപരമായ ഒരു സമൂഹത്തിനെ മുന്‍നിര്‍ത്തി കേന്ദ്രമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കുകയാണ് എന്ന കുറിപ്പോടെയാണ് ബിപ്ലബ് വീഡിയോ പങ്കുവെച്ചത്. കേന്ദ്രമന്ത്രിയും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് ഫിറ്റ്നസ് ചലഞ്ചിനു തുടക്കമിട്ടത്.