ന്യൂഡല്‍ഹി: മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ കേരളഹൗസില്‍ എത്തിയാണ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണുക.
ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.