ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം വിജയ് യോടുള്ള പക പോക്കല്‍ അതാണ് സൂചിപ്പിക്കുന്നത്. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വരെ നോട്ടീസ് മുന്‍കൂട്ടി നല്‍കി വിളിപ്പിക്കുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, വിജയ് യോട് കാണിച്ചിരിക്കുന്നത് അനീതിയാണ്. ഇത് ആര്‍ക്ക് വേണ്ടിയാണ് എന്നതും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.