കോഴിക്കോട്: കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന സെക്രട്ടറികെ സുരേന്ദ്രന് പിന്നാലെ മുസ്ലീം ലീഗും രംഗത്ത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന കാരാട്ട് ഫൈസലിന്റെ വാഹനമാണ് സി.പി.എം വടക്കന്‍ മേഖല ജന ജാഗ്രതാ ജാഥയില്‍ കോടിയേരി ഉപയോഗിച്ചതെന്ന് മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജി ആരോപിച്ചു.
ഇതേ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും മായിന്‍ ഹാജി ആവശ്യപ്പെട്ടു.