bjp-attack

attack

തൃശൂര്‍: പാവറട്ടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണുപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ബിജെപി ആരോപിച്ചു. വിഷ്ണുവിന്റെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം സിപിഐഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബുദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

Top