തിരുവനന്തപുരം: എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു.
നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഡിജെഎസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
എന്നാല്‍ ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. എന്‍ഡിഎയുടെ പ്രവര്‍ത്തനം ഫലപ്രദമായി താഴെത്തട്ടിലെത്തിയിട്ടില്ലെന്നാണ് ബിഡിജെഎസിന്റെ ആരോപണം.