കോൺഗ്രസ്സ് നേതൃത്വവുമായി ഉടക്കി നിൽക്കുന്ന കെ മുരളീധരനെ ‘വലവീശി’ പിടിക്കാൻ ബി.ജെ.പി നേതൃത്വം രംഗത്ത്. അനുകൂല പ്രതികരണമുണ്ടായിൽ ലോകസഭ തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിച്ചേക്കും. ഭരണം ലഭിച്ചാൽ കേന്ദ്രമന്ത്രിയാക്കാനും സാധ്യത.(വീഡിയോ കാണുക)