ന്യൂഡല്‍ഹി: മമതാ ബാനര്‍ജിക്കെതിരെ വിവാദ പ്രസ്ഥാവനയുമായി ബിജെപി നേതാവ് ശ്യാമപദ മൊണ്ഡല്‍.
മമതാ ബാനര്‍ജി ഒരു പുരുഷനാണോ സ്ത്രീയാണോ എന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ശ്യാമപദ മൊണ്ഡല്‍ പറഞ്ഞത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയ്ക്കെതിരെയൂള്ള ബിജെപി നേതാക്കന്മാരുടെ ഇത്തരം പ്രസ്ഥാവനകള്‍ ഇതാദ്യമായല്ല.ശ്യാമപദ മൊണ്ഡലിന്റെ ഈ പരാമര്‍ശത്തെ വലിയ കരഘോഷത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ബിജെപിയുടെ ദേശിയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.