തമിഴകത്ത് ലുലുമാള്‍ നിര്‍മ്മിക്കാന്‍ ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലന്ന നിലപാടിനൊപ്പമല്ലന്ന നിലപാടില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം. ലുലുവിനെയും വികസനത്തെയും പിന്തുണച്ച് എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത്. ബി.ജെ.പി തമിഴ് നാട് അദ്ധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രതികരണം കണ്ടിട്ടില്ലന്നും തൃക്കാക്കര സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം.(വീഡിയോ കാണുക)