തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദവും തുടര്‍നടപടിയും ബിജെപിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വി. മുരളീധരന്.
നാളെ നടക്കുന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട തന്റെ നിലപാടും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.