ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ശോഭാ റാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സ്പീക്കര്‍ കൈലാഷ് മേഹ്‌വാള്‍ മുമ്പാകെയാണ് റാണി സത്യപ്രതിജ്ഞ ചെയ്തത്.
ഏപ്രില്‍ ഒന്‍പതിനു നടന്ന ധോല്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബന്‍വാരിലാല്‍ ശര്‍മ്മയെയാണ് റാണി പരാജയപ്പെടുത്തിയത്.