ആര്.എസ്.എസ് ആയാലും ബി.ജെ.പിയായാലും ചില മുസ്ലീം ലീഗ് നേതാക്കളെ സംബന്ധിച്ച് ഇപ്പോള്‍ എതിര്‍ക്കപ്പെടേണ്ട സംഘടനകളല്ല. ബേപ്പൂരിലും വടകരയിലും മുന്‍പ് പയറ്റിയ കോ-ലീ-ബി സഖ്യത്തിന്റെ അടിസ്ഥാനം തന്നെ ഈ യോജിപ്പായിരുന്നു.