ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മണിപ്പൂരിലും ഗോവയിലും വിജയം നേടിയിട്ടും ബി.ജെ.പി അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ചിദംബരം.
ഗോവ- മണിപ്പൂര്‍ തിരഞ്ഞെടുപ്പ് ബി.ജെ.പി തട്ടിയെടുക്കുകയാണ് ചെയ്തതെന്നും തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ പാര്‍ട്ടിക്ക് സംസ്ഥാനങ്ങളില്‍ സര്‍ക്കാറുണ്ടാക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.