അഹമ്മദബാദ്: ഗുജറാത്തില്‍ മൂന്ന് മുന്‍ എം.പിമാര്‍ ഉള്‍പ്പടെ 24 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി.
ഭുപേന്ദ്രസിങ് പ്രഭാത് സിങ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരെയാണ് പുറത്താക്കിയത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി.
സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ ഇറങ്ങിയവരേ ഉള്‍പ്പെടെയാണ് പുറത്താക്കിയത്.
ഡിസംബര്‍ 9,14 തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.