കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം, എന്ത് വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കേന്ദ്ര ഏജന്‍സികള്‍ക്ക് റെഡ് സിഗ്‌നല്‍ ഉയരും, പരിധി വിട്ടാല്‍ കടുത്ത നടപടിയിലേക്കും കടക്കുമെന്നും സൂചന.(വീഡിയോ കാണുക)