കോൺഗ്രസ്സ് ഭരണകൂടങ്ങളെ കടപുഴക്കാൻ ബി.ജെ.പിയുടെ ‘കർസേവ’

കൊറോണക്കാലത്തും കോൺഗ്രസ്സിന് രക്ഷയില്ല, കർണാടകക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും സർക്കാർ അട്ടിമറി ഭീഷണിയിൽ, രാജ്യസഭയിലും നേട്ടം കൊയ്യാൻ ബി.ജെ.പി തന്ത്രം. വീണ്ടും കാവിയണിയുമോ ഖദർ ?

Top