കൊച്ചി: യുവനടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പാലക്കാട് സ്വദേശി കിരണ്‍ അറസ്റ്റില്‍.
യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച ഇയാളെ കൂടാതെ കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.
നടിയുടെ പേര് പരാമര്‍ശിച്ച് ചില ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത വന്നതോടെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ നടി പരാതി നല്‍കിയത്.